narayanan-84

പെരുമ്പാവൂർ: കെ.എസ്. ടി.എ മുൻ എറണാകുളം ജില്ലാ പ്രസിഡന്റും ദീർഘകാലം പെരുമ്പാവൂർ ഗവ. ബോയ്‌സ് ഹയർ സെ​ക്കൻഡറി സ്‌കൂൾ അദ്ധ്യാപകനും റിട്ട. എ.ഇ.ഒ യുമായ പെരുമ്പാവൂർ തേക്കുംകുടി വീട്ടിൽ ടി.ഐ. നാരായണൻ (84) നിര്യാതനായി. സി.പി.എം ലോക്കൽ സെക്ര​ട്ടറി, കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂ​ണിയൻ പെരുമ്പാവൂർ ഏരിയാ പ്രസിഡന്റ്, എസ്.എൻ.ഡി.പി ശാഖാ പ്രസിഡന്റ്, കുന്നത്തുനാട് യൂണിയൻ കൗൺസിലർ, യോഗം ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ദാര്യ: സി.എൻ. ദേവകി (റിട്ട. അദ്ധ്യാപിക). മക്കൾ: ഡോ. ബിനി, അഡ്വ. ബിജി. മരുമക്കൾ: ഡോ. ഹരിപ്രസാദ്, അശോക് കമാർ (ബിസിന​സ്).