പുനലൂർ: ഐക്കരക്കോണം ചായം പബ്ലിസിറ്റി ഉടമ ആർ. ബാബു (74, വത്സല ഭവൻ, വാളക്കോട്) നിര്യാതനായി . ഭാര്യ: വത്സല ബാബു. മക്കൾ: രാജേഷ് ബാബു, സതീഷ് ബാബു. മരുമക്കൾ: ബിനു രാജേഷ്, ബിന്ദു സതീഷ്.