വിതുര:തോട്ടുമുക്ക് പേരയത്തുപാറ റോഡരികത്ത് തിരുവോണം വീട്ടിൽ സ്റ്റുവർട്ടിൻെറ ഭാര്യ: ബൽസമ്മ (64) നിര്യാതയായി.മക്കൾ: രാജേഷ്, രതീഷ്.