sreedharannair

വിതുര:പൊന്നാംചുണ്ട് സൂര്യാ ഭവനിൽ ശ്രീധരൻനായർ (66) നിര്യാതനായി.ഭാര്യ: തങ്കമണി. മക്കൾ:സൂര്യ, സുബിൻ. മരുമക്കൾ: താരേഷ്, പാർവ്വതി. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.