തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ മത്സരിച്ച സ്ഥാനാർത്ഥികളിൽ ചെലവ് കണക്കുകൾ ഇതുവരെ സമർപ്പിച്ചിട്ടില്ലാത്തവർ 30ന് മുമ്പ് കളക്ടറേറ്റിലെ ഫിനാൻസ് ഓഫീസർക്ക് നൽകണമെന്ന് കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.