prabhakaran-nair

കഴക്കൂട്ടം: പള്ളിപ്പുറം മണക്കാട്ടിൽ വീട്ടിൽ പ്രഭാകരൻ നായർ (66) നിര്യാതനായി. സാവിത്രിയമ്മ ഭാര്യയാണ്.പ്രസാദ്, പ്രിയ എന്നിവർ മക്കൾ. പ്രദീപ് മരുതത്തൂർ ,ലക്ഷ്മി മരുമക്കൾ.