sudarsanan

കോവളം: മുട്ടയ്ക്കാട് സരസ്വതി വിലാസത്തിൽ സുദർശനൻ (ജയൻ, 52) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ:യോഗേഷ്, സൂര്യ സുദർശനൻ. സഞ്ചയനം വെള്ളി രാവിലെ 8.30 ന്‌.