തിരുവനന്തപുരം: എറണാകുളത്തു നിന്ന് ബിലാസ്‌പൂർ, ഹാതിയ എന്നിവിടങ്ങളിലേക്കുള്ള സ്പെഷ്യൽ ട്രെയിനുകൾ 28ന് വീണ്ടും സർവീസ് തുടങ്ങുമെന്ന് റെയിൽവേ അറിയിച്ചു.