തിരുവനന്തപുരം: ചാക്ക ഗവ.ഐ.ടി.ഐയിൽ നിലവിലുള്ള എംപ്ലോയബിലിറ്റി സ്കിൽ ഇൻസ്ട്രക്ടർ ഒഴിവിലേക്ക് താത്കാലികാടിസ്ഥാനത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. താത്പര്യമുള്ളവർ ഇന്ന് രാവിലെ 10.30ന് അസൽ സർട്ടിഫിക്കറ്റുകളുമായി ഐ.ടി.ഐയിൽ ഹാജരാകണം.