rd

വർക്കല: കുരയ്ക്കണ്ണി ലളിതാ ഭവനിൽ പരേതനായ വിജയൻ നായരുടെ( റിട്ട.
കോളേജ് പ്രൊഫസർ) ഭാര്യ ലളിതാംബിക( 71) നിര്യാതയായി. മക്കൾ: ബീന,
ബിന്ദു, സിന്ധു, ദിപു. മരുമക്കൾ: മോഹൻകുമാർ, വിജയകുമാർ,
അജയകുമാർ, അശ്വതി. സഞ്ചയനം ശനിയാഴ്ച എട്ടിന്.