പോത്തൻകോട്: തച്ചപ്പള്ളി ഓമന ഭവനിൽ കരുണാകരൻ നായർ (85) നിര്യാതനായി. മക്കൾ: ജയകുമാർ, ഉഷാകുമാരി, തങ്കമണി, ലതാകുമാരി, സുനിൽകുമാർ. മരുമക്കൾ: ബീന, മധുസൂദനൻ നായർ, രമേശൻ, ഷാജി, ബിന്ദു.