ശൂരനാട് തെക്ക്: ഇരവിച്ചിറ നടുവിൽ താളിയത്ത് കിഴക്കതിൽ അലക്സിന്റെ ഭാര്യ മോളിക്കുട്ടി (71) നിര്യാതയായി. മക്കൾ: കുര്യാക്കോസ് (ദുബായ്), ബീന (ഡൽഹി). മരുമക്കൾ: ജീന (ദുബായ്), ബിജു (ഡൽഹി).