baburajan-67

പെരിനാട്: കുഴിയം സൗത്തിൽ മാധവസദനത്തിൽ ബാബുരാജൻ നിര്യാതനായി . ഭാര്യ: ഉഷാകുമാരി. മക്കൾ: നിഷാബാബു, നീനാബാബു, നിഥിൻബാബു. മരുമക്കൾ: പ്രിൻസ് (ഇന്ത്യൻ ആർമി), എം. മിഥുൻ (മെഡിക്കൽ റെപ്രസെന്റേറ്റീവ്).