sasidharan-d-78

കൊല്ലം: തേവള്ളി പാലസ് നഗർ വിളയിൽ വീട്ടിൽ ഡി. ശശിധരൻ (78) നിര്യാതനായി. ഭാര്യ: രാജമ്മ. സംസ്കാരം മുളങ്കാടകം ശ്മശാനത്തിൽ നടത്തി.