പിറവം: തോട്ടത്തിൽ സിജോയുടെ ഭാര്യ സിനു (34) നിര്യാതയായി. മക്കൾ: റയാൻ, ഇവാൻ, 25 ദിവസം പ്രായമുള്ള കുഞ്ഞ്. പരേത വെട്ടിക്കൽ തൊഴുത്തിങ്കൽ കുടുംബാംഗമാണ്.