thanka

കൊടുവഴന്നൂർ :പാലാംക്കോണം തടത്തരികത്തു പുത്തൻവീട്ടിൽ പരേതനായ രാമസ്വാമി ചെട്ടിയാരുടെ ഭാര്യ തങ്കമ്മ (78)നിര്യാതയായി .മക്കൾ: രമണി, അംബിക , രമ ,രതിക. മരുമക്കൾ :സോമൻ ,പരേതനായ തങ്കപ്പൻ ചെട്ടിയാർ, ചെല്ലപ്പൻ ചെട്ടിയാർ,രവീന്ദ്രൻ സഞ്ചയനം : വെള്ളിയാഴ്ച രാവിലെ 8.30 ന്.