അമരവിള: ചായറക്കൽ വീട്ടിൽ പരേതനായ സുകുമാരൻ നായരുടെ ഭാര്യ തങ്കമ്മ പിള്ള (87) നിര്യാതയായി.മക്കൾ: ശ്യാമള അമ്മ, സേതുക്കുട്ടി അമ്മ, ഉഷകുമാരി. ഗോപാലകൃഷ്ണൻ, രാമകൃഷ്ണൻ, ശോഭ കുമാരി. മരുമക്കൾ: മിനി, മണികണ്ഠൻ നായർ ,പരേതനായ നാരായണപിള്ള, പരേതനായ ഭുവനചന്ദ്രൻ.സഞ്ചയനം ഞായറാഴ്ച്ച രാവിലെ 9 ന്.
ഫോട്ടോ: തങ്കമ്മ പിള്ള.