വർക്കല: ശ്രീനിവാസപുരം കായംവിളാകം വീട്ടിൽ ജി സുരേന്ദ്രൻ (69) നിര്യാതനായി. ഭാര്യ: കെ സരസ്സു. മക്കൾ: സീന, സിമി.