1

പൂവാർ: കരുംകുളം ഗ്രാമപഞ്ചായത്തിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയും യൂത്ത് കോൺഗ്രസും സംയുക്തമായി നടത്തിയ പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം എം.വിൻസെന്റ് എം.എൽ.എ നിർവ്വഹിച്ചു. കരുംകുളം മണ്ഡലം പ്രസിഡന്റ് പരണിയം ഫ്രാൻസീസ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് കരുംകുളം ജയകുമാർ, കോൺഗ്രസ് കോവളം ബ്ലോക്ക് വൈസ് പ്രസിഡന്റ് പുഷ്പം സൈമൺ, യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ബിജോയ്, കരുംകുളം രാജേഷ്, വിൽസൺ, ജോസ്, ശശിധരൻ, ദിനനാഥ് എന്നിവർ പങ്കെടുത്തു.

caption: കരുംകുളത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയും യൂത്ത് കോൺഗ്രസും സംയുക്തമായി നടത്തിയ പഠനോപകരണ വിതരണം എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനംം ചെയ്യുന്നു.