shabee-ahmed

ഇഞ്ചിവിള: ഇഞ്ചിവിള സ്‌കൈ ട്രാവൽസ് ഉടമ ഷാഹുൽ ഹമീദിന്റെ മകൻ ഷബീർ അഹമ്മദ് (44) നിര്യാതനായി. ഭാര്യ: ഹലീമ. മക്കൾ: ഫയാസ്, ആസിഫ്. ഖബറടക്കം നടന്നു.