തിരുവനന്തപുരം: ഒരു സ്വകാര്യ ബസ് മാത്രമുള്ള റൂട്ടുകളിൽ യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പരിഗണിച്ച് ശനിയും, ഞായറും ഒഴികെയുള്ള ദിവസങ്ങളിൽ ഒറ്റ, ഇരട്ട നമ്പർ നിയന്ത്രണമില്ലാതെ സർവീസ് നടത്താൻ അനുമതി നൽകിയതായി ഗതാഗത വകുപ്പുമന്ത്രി ആന്റണി രാജു അറിയിച്ചു