മലയിൻകീഴ് : വിളപ്പിൽശാല തണ്ണിപ്പാറകുഴി പുത്തൻ വീട്ടിൽ സി.കനകരാജൻ(65)നിര്യാതനായി.പിതാവ് : പരേതനായ ചെല്ലപ്പൻനാടാർ.മാതാവ് : ചെല്ലമ്മ.ഭാര്യ : സുകുമാരി.മക്കൾ : കല,സുജിത്ത്.മരുമക്കൾ : അമ്പിളി,ഷീന.പ്രാർത്ഥന: തിങ്കളാഴ്ച രാവിലെ 9 ന്.