pushpavalli

കല്ലമ്പലം : പളളിയ്ക്കൽ മൂതല ശരത്ത് നിവാസിൽ പരേതനായ ഭാസ്കരന്റെ ഭാര്യ പുഷ്പവല്ലി (84) നിര്യാതയായി. മകൾ : ലീല. മരുമകൻ: സുധീന്ദ്രൻ.

ഫോട്ടോ :പുഷ്പവല്ലി