ambili

കൊല്ലം: കിളികൊല്ലൂർ തണ്ടാന്റഴികത്ത് വീട്ടിൽ ഗോപിനാഥന്റെ ഭാര്യ അമ്പിളി (64) നിര്യാതയായി. സംസ്​കാരം നടത്തി. മക്കൾ: അനിത, വനിത. മരുമക്കൾ: പരേതനായ സന്തോഷ്, സുരേഷ്ബാബു.