l

കടയ്ക്കാവൂർ:മുൻ വക്കം പഞ്ചായത്ത് അംഗമായ നിലയ്ക്കാമുക്ക് ജെ. ബി .നിവാസിൽ പി. ജനാർദ്ദനൻ(74,റിട്ട. സീനിയർ സൂപ്രണ്ട് ,രജിസ്ട്രേഷൻഡിപ്പാർട്ടുമെൻറ് )നിര്യാതനായി .ഭാര്യ: പരേതയായ ബേബി. മക്കൾ :സന്ധ്യ, സജു .മരുമക്കൾ :ബൈജു(അസി: എക്സിക്യൂട്ടീവ് എൻജിനീയർ ,വാട്ടർഅതോറിട്ടി ), ഗീതു.