vld-1
ബി. ഗോമതിയമ്മ

വെള്ളറട: ഒറ്റശേഖരമംഗലം ഇടവാൽ കുമാര മന്ദിരത്തിൽ പരേതനായ കുമാരപിള്ളയുടെ ഭാര്യ ഗോമതിയമ്മ (103)​ നിര്യാതയായി .മക്കൾ: മോഹനൻ നായർ,​ ഭവാനിയമ്മ,​ ഭാരീരഥിയമ്മ,​ ഹരീന്ദ്രൻ നായർ,​രമാദേവി. ഉമാ ദേവി,​ രാധാകൃഷ്ണൻ നായർ,​ ഉദയൻ. ഗിരീഷ് ചന്ദ്ര.​ മരുമക്കൾ: വാസുദേവൻ നായർ,​ വിജയ കുമാരി,​ വത്സല,​ ലേഖ,​ സന്ധ്യ,​ പരേതരായ ചന്ദ്രശേഖരൻ നായർ,​ കൃഷ്ണൻ തമ്പി,​ ഗോപാലകൃഷ്ണൻ നായർ. സഞ്ചയനം ഞായറാഴ്ച രാവിലെ 9 മണിക്ക്.