അമ്പൂരി : അമ്പൂരി ശരത് ഭവനിൽ വി. ജി .ശേഖർ (69) നിര്യാതനായി. ഭാര്യ കമലാക്ഷി .മക്കൾ: അനൂപ് ശേഖർ, അധിയ ശേഖർ .മരുമകൻ: ലോകേഷ്.