വെള്ളറട: കുറ്റിയായണിക്കാട് പാറവിള വീട്ടിൽ പരേതനായ തങ്കപ്പൻ നായരുടെ സുഭദ്രാമ്മ 70 ) നിര്യാതയായി .മക്കൾ: സിന്ധു, ബിനു കുമാർ. മരുമക്കൾ: അജികുമാർ, സരതി .സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 മണിക്ക്.