vld-3

വെള്ളറട: കരിക്കറത്തല കൃഷ്ണ വിലാസത്തിൽ ഗിരീഷ് -ഷീജ ദമ്പതികളുടെ മകൻ ശ്രീജിഷ് (25)നിര്യാതനായി.​ സഹോദരൻ ശ്രീജിത്ത് .സഞ്ചയനം ഞായറാഴ്ച രാവിലെ 9 മണിക്ക്.