kerala-university

തിരുവനന്തപുരം: കേരള സർവകലാശാല നടത്തിയ മൂന്നാം സെമസ്​റ്റർ ബി.എഡ് ഡിഗ്രി (റെഗുലർ - 2019 സ്‌കീം, സപ്ലിമെന്ററി - 2015 സ്‌കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലായ് 9 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈ​റ്റിൽ.