നെയ്യാറ്റിൻകര: കരിനട കാർത്തികയിൽ പരേതനായ ചെല്ലപ്പൻ പണിക്കരുടെ ഭാര്യ അരുന്ധതി (89) നിര്യാതയായി. മക്കൾ: പരേതയായ ഇന്ദിരകുമാരി, ഗിരിജ കുമാരി, ഉഷകുമാരി, സലിം കുമാർ. മരുമക്കൾ: വിജയൻ , ബാലകൃഷ്ണൻ, സത്യദേവ്, ഷീജ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.