dowry

തിരുവനന്തപുരം: കൊല്ലം ശൂരനാട്ടെ വിസ്മയ, വിഴിഞ്ഞത്തെ അർച്ചന എന്നിവരുടെ മരണത്തിൽ പൊലീസ് ചാർജ് ചെയ്ത കേസുകളിൽ ശക്തമായ വകുപ്പുകൾ ചേർക്കാൻ വനിതാ കമ്മിഷൻ പൊലീസിന് നിർദേശം നൽകി. സ്ത്രീധനപീഡനവുമായി ബന്ധപ്പെട്ട വകുപ്പുകൾ കൂട്ടിച്ചേർക്കാനാണ് നിർദേശം നൽകിയത്.