കൊല്ലം: കരിക്കോട് മഹിമയിൽ എം. അബ്ദുൽ മുനാഫിന്റെ (റിട്ട. പ്രൊഫസർ, ടി.കെ.എം ആർട്സ് ആൻഡ് സയൻസ് കോളേജ്, കരിക്കോട്) ഭാര്യ എച്ച്. റഹിമ ബീവി (64, റിട്ട. ഡെപ്യൂട്ടി രജിസ്ട്രാർ, കേരള സർവകലാശാല) നിര്യാതയായി. മക്കൾ: ഡോ. മഹിമ മുനാഫ്, ഡോ. മമത മുനാഫ്. മരുമക്കൾ: എസ്. ബൈജു, ഡോ. എ.എസ്. ജിതേഷ്.