കരുനാഗപ്പള്ളി: തഴവ മണപ്പള്ളി കുമിളിയിൽ വീട്ടിൽ പരേതനായ കുട്ടപ്പന്റെ മകൻ മണപ്പള്ളി ക്ഷീരസംഘം പ്രസിഡന്റ് എം.കെ. ചിത്രഭാനു (65) നിര്യാതനായി. ഭാര്യ: ഗംഗ. മക്കൾ: പിങ്കി.സി. പണിക്കർ, പ്രിയങ്ക.സി. പണിക്കർ. മരുമക്കൾ: ലിതീഷ്, നിയോ രാജ്.