y


കടക്കാവൂർ: നെടുങ്ങണ്ട പ്ലാംതോട്ടം വീട്ടിൽ പരേതനായ കൊച്ചുകൃഷ്ണന്റെ ഭാര്യ ശാരദ(96) നിര്യാതയായി. സഞ്ചയനം 28ന് രാവിലെ 7ന്.