jun25a

ആറ്റിങ്ങൽ: ഗവണ്മെന്റ് ഗേൾസ് ഹൈസ്കൂളിന് സമീപം കിഴക്കേക്കുന്നത്തുവീട്ടിൽ (കൃപ )മുരളീധരന്റെ ഭാര്യ കെ.പി. ബേബിസരോജം (69, റിട്ട. ടീച്ചർ യത്തീംഖാന ഹൈസ്കൂൾ, മഞ്ചേരി ) നിര്യാതയായി. മക്കൾ :മായ, മീര. മരണനന്തരചടങ്ങ് 30 ന് രാവിലെ 9ന് മഞ്ചേരിയിൽ.