വർക്കല:പുത്തൻചന്ത വെട്ടൂർവിളയിൽ വീട്ടിൽ പരേതനായ കരുണാകരന്റെ ഭാര്യ: നളിനി (84) നിര്യാതയായി. മക്കൾ:സുഭാഷ്, സലിം (മസ്കറ്റ് ), ഷീല, മരുമക്കൾ: അശോകൻ, ശ്രീജ, മിനി.