covid-kerala

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കൊവിഡ് രോഗികൾക്ക് വീട്ടിലേക്ക് വിളിക്കാൻ കഴിയുന്ന ' വീട്ടുകാരെ വിളിക്കാം ' പദ്ധതി പ്രവർത്തന സജ്ജമായി. 7994 77 1002, 7994 77 1008, 7994 77 1009, 7994 33 1006, 956 777 1006 എന്നീ നമ്പരുകളിലൂടെ എസ്.എം.എസ്. അയയ്ക്കാനും വിളിക്കാനും കഴിയും. ബുക്ക് ചെയ്യുന്ന വീട്ടുകാരെ വൈകിട്ട് 3 മുതൽ 5 വരെ തിരികെ വിളിക്കും.