തിരുവനന്തപുരം: കേരള സർവകലാശാല അക്കാഡമിക് കൗൺസിൽ തിരഞ്ഞെടുപ്പുകളുടെ മാ​റ്റിവയ്ക്കപ്പെട്ട വോട്ടെണ്ണൽ ജൂലായ് ആറിന് 11 മുതൽ സർവകലാശാല സെന​റ്റ് ഹാളിൽ നടത്തും. സ്ഥാനാർത്ഥികൾ അല്ലെങ്കിൽ അവർ ചുമതലപ്പെടുത്തുന്ന വോട്ടർപട്ടികയിൽ ഉൾപ്പെട്ട ഓരോ ഏജന്റുമാർ എന്നിവരെ മാത്രമേ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പ്രവേശിപ്പിക്കൂ.