vld-1

വെള്ളറട: അരുവോട്ടുകോണം ശ്രീ ശൈലത്തിൽ ശശിധരൻ നായർ 60) നിര്യാതനായി ഭാര്യ: ഗീത കുമാരി, മക്കൾ: പ്രമോദ്, പ്രദീഷ്, പ്രജൂഷ്, മരുമക്കൾ: അഞ്ജന, ജയശ്രീ, സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 മണിക്ക്.