തിരുവനന്തപുരം:വിഴിഞ്ഞം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിനു സമീപം കൃഷ്ണസദനത്തിൽ രഘുനാഥൻ ചെട്ടിയാർ (82) നിര്യാതനായി. ഭാര്യ- രാജമ്മ. മക്കൾ: രജിത, രാജേഷ്, രതീഷ്. മരുമക്കൾ- രാമൻ തമ്പി, ശ്രീദേവി. മരണാനന്തര ചടങ്ങുകൾ ജൂലായ് 9 രാവിലെ 8.30ന്