മലയിൻകീഴ് : വിളപ്പിൽശാല പുളിയറക്കോണം കല്ലംകുടി കിഴക്കേക്കര പുത്തൻവീട്ടിൽ ചന്ദ്രൻനായരുടെയും ശകുന്തളകുമാരിയുടെയും മകൻ സുജിത്കുമാർ (34,കുട്ടൻ)നിര്യാതനായി. സഹോദരങ്ങൾ: അജിത്കുമാർ (അനൂസ്,വിളപ്പിൽ മുൻ പഞ്ചായത്ത് അംഗം),അശ്വതി.