അങ്കമാലി: ഓർമ ഗ്രൂപ്പ് ഒഫ് കമ്പനികളുടെ സ്ഥാപകനും ചെയർമാനുമായിരുന്ന അങ്കമാലി കിടങ്ങൂർ പുതുപ്പാറ വീട്ടിൽ പി.കെ. ജോസഫ് (80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് കിടങ്ങൂർ ഇൻഫന്റ് ജീസസ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: അൽഫോൻസാ ജോസഫ് അന്നമ്മനട പുതുശേരി കുടുംബാംഗമാണ്. മക്കൾ: ലാജി ജോസഫ്, ലിജോ ജോസഫ്, അൽജോ ജോസഫ്, സിജോ ജോസഫ്. മരുമക്കൾ: ജോയ്സി, ജേർലി, പ്രീതി, സിമി.