obit

പെരുമ്പാവൂർ: അശമന്നൂർ ചെറുവാളത്തോട്ടം വീട്ടിൽ സി.കെ. തങ്കപ്പൻ (67) നിര്യാതനായി. ഭാര്യ: മല്ലിക. മക്കൾ: ഷൈല, ഷീജ, അനിൽ. മരുമക്കൾ: രാജൻ, മോഹനൻ, ഇന്ദു.