വെള്ളാരപ്പിള്ളി: പുത്തൻപുരയ്ക്കൽ ദേവസി ജോസഫ് (84) നിര്യാതനായി. ഭാര്യ: ത്രേസ്യ ആയത്തുപടി പള്ളിക്കരക്കാരൻ കുടുംബാംഗം. മക്കൾ: സി. ലിസി (എഫ്.ഡി.പി) മെക്സികോ, സി. വൽസ (എഫ്.ഡി.പി) ബംഗളൂരു, സോഫി, ജസി, സിബി (സാൽവിയ സ്റ്റുഡിയോ, കളമശേരി), ജെയ്സൺ (നേവൽബേസ്, കൊച്ചി). മരുമക്കൾ: പി.സി. ജോസ്, കെ.പി. ജോസ്, ഷിൽജ, ബിജി.