paulouse-58

പിറവം: പേപ്പതി മാക്കോശത്ത് എം.കെ. പൗലോസ് (58 - മാനുവൽ സ്റ്റുഡിയോ മാമ്മലക്കവല) നിര്യാതനായി. ഭാര്യ: മോളി എരപ്പാംകുഴി പൂക്കോട്ടിൽ കുടുംബാംഗം. മക്കൾ: മാനുവൽ, സൗമ്യ. മരുമക്കൾ: സിബി, ഷിജു (മലേഷ്യ).