varkey-82

പറവൂർ: കുഞ്ഞിത്തൈ കോട്ടയ്ക്കൽ വർക്കി (82) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: സജി,സാജു,സിജി. മരുമക്കൾ: തോമസ്​, ജോളി, ഫ്രാൻസിസ്‌.