geevarghese-joseph-82

ആയൂർ: പള്ളിവാതുക്കൽ വീട്ടിൽ ഗീവർഗീസ് ജോസഫ് (82) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: സോമി ഡേവിഡ്, മിനി വിൽസൺ, അനിത വർഗീസ്, ആനി ജോർജ്. മരുമക്കൾ: ഡേവിഡ് ചാക്കോ, സൈമൺ വിൽസൺ, സി.ജി. വർഗീസ്, ജോർജ് സേവ്യർ.