കൊട്ടാരക്കര: വാളകം വലിയ പള്ളിക്ക് സമീപം പ്ലാവിള തെക്കതിൽ പി. തങ്കപ്പൻ ആചാരിയുടെയും കാർത്ത്യായനിയുടെയും മകൻ ടി.കെ. പ്രസാദ് (45) കൊവിഡ് ബാധിച്ച് മരിച്ചു. സഹോദരങ്ങൾ: സുകുമാരൻ, രാജൻ, വിജയൻ, ഇന്ദിര, ഗീത, രാധാമണി.