പുനലൂർ: മണിയാർ വട്ടവിള പടിഞ്ഞാറ്റതിൽ ബാബു (62) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: രാജേഷ്, രതീഷ്, മായ. മരുമക്കൾ: സിന്ധു, സ്മിത, സുരേഷ്. സഞ്ചയനം 30ന്.